Surprise Me!

Sachin Helps Fan Sudhir Kumar To Get Quick Visa | Oneindia Malayalam

2017-05-30 1 Dailymotion

Sudhir is a popular name now, after travelling with the Indian side to most of their international matches. With passport issued to him last month, he was facing trouble with the visa office in order to be present during the tournament in the coming month.
The Master Blaster came to his rescue as he wrote a letter to the office slamming them on making him face hardships.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ക്രിക്കറ്റ് ദൈവം വിരമിച്ചിട്ടും ഇന്ത്യന്‍ ടീമിന് പിന്തുണയുമായി എല്ലാ ഗ്രൗണ്ടിലുമെത്താറുണ്ട്. ഇന്ത്യയുടെ പതാകയുടെ നിറത്തില്‍ ശരീരത്തില്‍ വര്‍ണ്ണം പൂശി തെണ്ടുല്‍ക്കര്‍ 10 എന്നെഴുതി, പതാകയും ശംഖുമേന്തിയാണ് സുധീര്‍ കളി കാണാനെത്താറുള്ളത്. എന്നാല്‍ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്ന ഇംഗ്ലണ്ടിലേക്ക് പോകാന്‍ സുധീറിന് വിസ ലഭിച്ചില്ല. ഒടുവില്‍ സച്ചിന്‍ തന്നെ സഹായവുമായി തന്റെ സഹായവുമായി തന്റെ ആരാധകന് മുന്നിലെത്തി. സച്ചിന്റെ ഇടപടലിലൂടെ സുധീറിന് വിസ ലഭിക്കുകയും ചെയ്തു.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon